ഓരോ ദിവസത്തെയും വേദവായനകൾ, സ്മരണീയ ദിനങ്ങൾ, വിശുദ്ധന്മാരുടെ തിരുനാളുകൾ, വാങ്ങിപ്പോയ പിതാക്കന്മാരുടെ ഓർമ്മ ഇവയെല്ലാം കൃത്യമായി അറിയാൻ…
ആദ്യ താളുകളിൽ സഭയുടെ ചരിത്രഗതികൾ കൃത്യമായി ഉൾപെടുത്തിയിരിക്കുന്നു. ഓരോ ദിവസത്തെയും വേദവായനക്കുറിപ്പുകൾ ധ്യാനപൂർവ്വം വായിച്ചൊരുങ്ങി വിശുദ്ധ കുർബാനയിൽ സംബന്ധിക്കുക ഏറെ അനുഗ്രഹപ്രദമായിരിക്കും
English
https://malankaralibrary.com/…/6da13e79b7b1e16ec37b3fd4…
Malayalam
https://malankaralibrary.com/…/a1d42e61afb9e8a257ec454c…
വായിക്കുക നമ്മുടെ മലങ്കര ലൈബ്രറിയിൽ
#MalankaraLibrary