Menu Close

Posts

Musical Tribute by MCYM to Late Bishop HE Most Rev Dr Jacob Mar Barnabas

ഈറൻ  മിഴികൾ…. ഇഹലോക വാസം വെടിയുന്ന നേരം ഈറനണിഞ്ഞു എൻ മിഴികൾ കാരുണ്യ ഗേഹം പൂകിയ നേരം വാഴ്വിൻ നിൻ ചെയ്തികൾ സാക്ഷി  (2) ബർണബാസ് താതാ  നിൻ വഴികൾ എന്നും മാതൃക ആകട്ടെ…