ഓരോ ദിവസത്തെയും വേദവായനകൾ, സ്മരണീയ ദിനങ്ങൾ, വിശുദ്ധന്മാരുടെ തിരുനാളുകൾ, വാങ്ങിപ്പോയ പിതാക്കന്മാരുടെ ഓർമ്മ ഇവയെല്ലാം കൃത്യമായി അറിയാൻ… ആദ്യ താളുകളിൽ സഭയുടെ ചരിത്രഗതികൾ കൃത്യമായി ഉൾപെടുത്തിയിരിക്കുന്നു. ഓരോ ദിവസത്തെയും വേദവായനക്കുറിപ്പുകൾ ധ്യാനപൂർവ്വം വായിച്ചൊരുങ്ങി വിശുദ്ധ…